You are Here : Home / എഴുത്തുപുര

സുകുമാരന്‍ നായര്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു

Text Size  

Story Dated: Saturday, July 06, 2013 10:22 hrs UTC

ചന്ദ്രിക ദിനപത്രത്തില്‍ എന്‍എസ്എസിനെ അപമാനിച്ചു വന്ന ലേഖനത്തിനെതിരെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തു. ചങ്ങനാശേരി മുന്‍സിപ്പല്‍ കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.