കേരളത്തിലെ വിവാദങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്റ് ഇടപെടുമെന്ന് പിജെ കുര്യന്. ഇങ്ങനെ പോയാല്‍ കേരള രാഷ്ട്രീയം അധ:പതിക്കും. കേരളത്തിന്റെ വികസന പുരോഗതിക്കും ഇത് തടസമാവും. നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും നേതാക്കള്‍ പരസ്പരം ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും പി ജെ കുര്യന് പറഞ്ഞു.
Comments