ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര് സമരം ചെയ്താലും സര്‍ക്കാരിന്റെ അജണ്ടയില്‍ മാറ്റമുണ്ടാവില്ല. തന്റെ ഡല്‍ഹി യാത്രയില്‍ രാഷ്ട്രീയവിഷയങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കിയത്. എന്നാല്‍ ഭക്ഷ്യസുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments