You are Here : Home / എഴുത്തുപുര

സലീം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Text Size  

Story Dated: Friday, September 13, 2013 11:27 hrs UTC

യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. സലിംരാജും കൂട്ടരും ചെയ്തത് ഗൗരവതരമായ കുറ്റമാണ്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പ്രവര്‍ത്തയല്ലെന്നു പറഞ്ഞ കോടതി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനേ ഇത് ഉപകരിക്കുകയുള്ളൂവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.