കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് സുപ്രീംകോടതിയുടെ നടപടി.
Comments