കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയിലായെന്ന് സുപ്രീം കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.കേസിലെ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി അറിയിച്ചിട്ടുണ്ട്.ഏപ്രില്‍ രണ്ടിനാണ് കേസിന്റെ അന്വേഷണം ദേശീയഅന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണ്.
Comments