സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൂട്ടി.ഇതോടെ വിപണിയില്‍ സ്വര്‍ണവില ഉയരും. നിലവില്‍ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.
You are Here : Home / എഴുത്തുപുര
Story Dated: Tuesday, September 17, 2013 03:53 hrs UTC

Comments