You are Here : Home / എഴുത്തുപുര

ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് നവാസ് ഷെരീഫ്

Text Size  

Story Dated: Tuesday, September 17, 2013 04:06 hrs UTC


തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി സമഗ്ര ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി തര്‍ക്കവിഷയങ്ങളില്‍ ക്രിയാത്മക ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.ഇരുരാജ്യങ്ങളും തമ്മില്‍ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെ ഗൌരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.1999 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ലാഹോര്‍ സന്ദര്‍ശനം സമാധാന പ്രകിയയുടെ തുടക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.