You are Here : Home / എഴുത്തുപുര

സോളാര്‍:വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന മജിസ്‌ട്രേറ്റിന്റെ അപേക്ഷ അംഗീകരിച്ചു

Text Size  

Story Dated: Friday, September 20, 2013 08:57 hrs UTC

സോളാര്‍ കേസിന്റെ വിചാരണയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിന്റെ അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംഗീകരിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് എന്‍.വി. രാജുവിന്റെ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചാണ് തീരുമാനം.ഇതനുസരിച്ച് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍.വി. രാജു പരിഗണിച്ചിരുന്ന കേസുകള്‍ ഇനി പരിഗണിക്കുക എറണാകുളം അഡീഷണല്‍ സി.ജെ.എം മനോജായിരിക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.