ലങ്കന്‍ നാവികസേന പിടികൂടിയ 41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടു. രാമേശ്വരം മണ്ഡപം തീരത്തുനിന്നുള്ളവരാണ് വിട്ടയക്കപ്പെട്ടവര്‍.ഇവര്‍ സഞ്ചരിച്ചിരുന്ന പത്ത് ബോട്ടുകളും വിട്ടയക്കാന്‍ മാന്നാര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആനന്ദി കണകരത്തിനം ഉത്തരവിട്ടിട്ടുണ്ട്. ജൂലായ് അഞ്ചിനാണ് അതിര്‍ത്തിലംഘിച്ച് മത്സ്യബന്ധം നടത്തിയെന്ന് ആരോപിച്ച് ഇവരെ ലങ്കന്‍ നാവികസേന പിടികൂടിയത്.
Comments