ഓണനാളുകളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ഏഴ് കോടി രൂപയുടെ കുറവ്! ഉത്രാടം ദിവസത്തെ വില്‍പ്പനയില്‍ 9ശതമാനം കുറവുണ്ടായി. അവിട്ടം മുതല്‍ പത്തുദിവസം 326 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞവര്‍ഷം 333 കോടി രൂപയുടെ മദ്യമായിരുന്നു ഓണനാളുകളില്‍ കേരളത്തില്‍ വിറ്റത് .
Comments