സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം.വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ നാല് ശതമാനം കുറഞ്ഞു.പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തും. സാമ്പത്തിക അച്ചടക്ക നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സ്ഥാനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
Comments