You are Here : Home / എഴുത്തുപുര

ഭൂമി തട്ടിപ്പുകേസില്‍ സലീംരാജിനെ ഒഴിവാക്കി

Text Size  

Story Dated: Tuesday, October 01, 2013 04:27 hrs UTC

ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ ഒഴിവാക്കിക്കൊണ്ട് പോലീസ് കേസെടുത്തു .തൃക്കാക്കര സ്വദേശി ഷെറീഫ നല്‍കിയ പരാതിയിലാണ് സലീംരാജിനെ ഒഴിവാക്കി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് പതിനേഴിന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍ . വാദിഭാഗം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സലീംരാജിനെ ഒഴിവാക്കിയ വിവരം പുറത്തായത്.  കളമശ്ശേരി പോലീസെടുത്ത കേസില്‍ വില്ലേജ് ഓഫീസറും സലീംരാജിന്റെ രണ്ടു ബന്ധുക്കളും അടക്കം അഞ്ചു പ്രതികളാണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.