ഭൂമിയിടപാട് കേസില്‍ സലിംരാജിനുവേണ്ടി വഴിവിട്ട ഒരു സഹായവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.ടി.ജി.നന്ദകുമാറുമായി സൗഹൃദമുണ്ട്. പൊതുപ്രവര്ത്തകന് എന്ന നിലയില്‍ തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. വായില്‍ പ്ളാസ്റ്ററൊട്ടിച്ച് നടക്കാനാവില്ല. അവിഹിതമായി ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ മാത്രമേ അത് തെറ്റാവുകയുള്ളു.
Comments