കിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന് അനുമോദിക്കേണ്ടത് രാഹുല്‍ ഗാന്ധിയെയല്ല മറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയാണെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍ .കെ. അദ്വാനി അഭിപ്രായപ്പെട്ടു.ഓര്‍ഡിനന്‍സ പ്രശ്‌നം യു.പി.എ. സര്‍ക്കാരിന്റെ വീഴ്ചകളില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്വാനി പറഞ്ഞു.ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കിയതിന് സോണിയാഗാന്ധിയും കുറ്റക്കാരിയാണ്-അദ്വാനി അഭിപ്രായപ്പെട്ടു.
Comments