You are Here : Home / എഴുത്തുപുര

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രായോഗികവശം നോക്കി വേണം: മുഖ്യമന്ത്രി

Text Size  

Story Dated: Monday, October 21, 2013 04:28 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രായോഗികവശം നോക്കി വേണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായപ്പെട്ടു.പശ്ചിമഘട്ട സംരക്ഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളോട് സര്‍ക്കാരിന് എതിര്‍പ്പില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഏകകണ്ഠമായ അഭിപ്രായമുണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. യോഗത്തില്‍ നിന്ന് എല്‍ഡിഎഫ് വിട്ടു നിന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.