You are Here : Home / എഴുത്തുപുര

സൂര്യനെല്ലികേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളി

Text Size  

Story Dated: Wednesday, October 23, 2013 08:28 hrs UTC

സൂര്യനെല്ലികേസില്‍ പി.ജെ കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. കീഴ്‌ക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കുര്യന്‍ വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. അതേസമയം പെണ്‍കുട്ടിയുടെ വേദനയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതായും കേസ് പരിഗണിച്ച ജസ്റ്റിസ് പി. ഭവദാസന്‍ അഭിപ്രായപ്പെട്ടു.കേസിലെ പ്രതിയായ ധര്‍മരാജന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കുര്യനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആദ്യം തൊടുപുഴ സെഷന്‍സ് കോടതിയില്‍ റിവ്യൂഹര്‍ജി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.