സംവിധായകന് ആഷിക് അബുവും നടി റീമാ കല്ലിങ്കലും വിവാഹിതരായി. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംവിധായകന് രഞ്ജിത്ത്, നടന്മാരായ ലാലു അലക്സ്, രവീന്ദ്രന്, മണിയന് പിള്ള രാജു തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.
Comments