You are Here : Home / എഴുത്തുപുര

ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയില്‍: പീതാംബര കുറുപ്പ്

Text Size  

Story Dated: Monday, November 04, 2013 08:52 hrs UTC

ശ്വേതാ മേനോന് ജലോത്സവവേദിയില്‍വെച്ച് അപമാനം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയിലാണെന്നു എം.പി എന്‍. പീതാംബര കുറുപ്പ്. താന്‍  താന്‍ തെറ്റു ചെയ്തിട്ടില്ല. പരാതി പിന്‍വലിച്ചതില്‍ ശ്വേതാ മേനോനോട് നന്ദിയുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോട് പകയും അങ്ങിനെ ചെയ്യിച്ചവരോട് ദേഷ്യവും ഇല്ല. തനിക്കൊപ്പം നിന്നവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.തെറ്റിദ്ധരിച്ചില്ലെന്നതില്‍ സന്തോഷിക്കുന്നതായും പീതാംബരകുറുപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.