കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം മുദ്രവെച്ച കവറിലാണ് വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട കേസാണിത്.കടകംപള്ളിയിലെ 44.5 ഏക്കര്‍ ഭൂമി വ്യാജ പ്രമാണങ്ങളുണ്ടാക്കി സലിംരാജ് സ്വന്തമാക്കിയെന്നാണ് കേസ്.
Comments