എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.ബി.ഐ കോടതിയുടേത് അവസാന വിധിയല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഭരണമാറ്റം സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് തങ്കച്ചന്‍ പറഞ്ഞു.യു.ഡി.എഫ് ഘടകകക്ഷികളില്‍ അസംതൃപ്തിയില്ല. കോടതി വിധിയില്‍ അസ്വഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments