You are Here : Home / എഴുത്തുപുര

സലീം രാജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Text Size  

Story Dated: Thursday, November 07, 2013 09:09 hrs UTC

യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് അടക്കം ഏഴുപേര്‍ക്കെതിരെ കുറ്റപത്രം. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.സലീം രാജും സംഘവും കോഴിക്കോട്ട് കരിക്കാംകുളത്ത്‌വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.