കണ്‍സ്യൂമര്‍ ഫെഡ് ക്രമക്കേട് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് എം.ഡി റിജി ജി. നായര്‍, മാനേജര്‍ കെ. ജയകുമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണമാണ് സ്റ്റേ ചെയ്തത്.രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബെഞ്ച് സ്റ്റേ ചെയ്തത്.
Comments