കേരള കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാനായി ഇന്ന് ചേരാനിരുന്ന മൂന്നംഗ സമിതിയോഗം ഉപേക്ഷിച്ചു. പി.ജെ ജോസഫ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം ഉപേക്ഷിച്ചത്. ജോര്‍ജിനെതിരെ ഏകപക്ഷീയമായി നടപടിയെടുക്കില്ലെന്ന് കെ.എം മാണി സ്വകാര്യ ചാനലിന് നല്കിയ ആഭിമുഖ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പി.ജെ ജോസഫ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.
Comments