ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച് മുന്‍മന്ത്രി എളമരം കരീമിനെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്. അന്വേഷിച്ച് യാഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരട്ടെ. സര്‍ക്കാര്‍ ഇതിന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി. എസ് പറഞ്ഞു. എളമരം കരിമിന്്റെ ബന്ധു പണം വാങ്ങിയെന്ന ആരോപണവുമായി സുബൈറാണ് രംഗത്തത്തെിയത്. ബന്ധു നൗഷാദിന്‍െറ ഡ്രൈവറാണ് സുബൈര്‍.
Comments