തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. അരുവിക്കര ഡാമിന് സമീപത്തെ ബൂസ്റ്റര്‍ പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള പഴക്കം ചെന്ന കോണ്‍ക്രീറ്റ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നിതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രി, മണ്‍വിള, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ജനവാസ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവെച്ചു.
Comments