You are Here : Home / എഴുത്തുപുര

ചക്കിട്ടപാറ ഖനനം: മൃദുസമീപനം ഇല്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, December 01, 2013 08:25 hrs UTC

കോഴിക്കോട്ട് ചക്കിട്ടപാറയിലെ അനധികൃത ഇരുമ്പയിര് ഖനന പ്രശ്‌നം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് മൃദുസമീപനം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഇക്കാര്യത്തില്‍ അന്വേഷണം വേണോയെന്ന് പരിശോധിക്കുകയാണ്.  വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഖനനാനുമതി റദ്ദാക്കി. യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.