ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ രമേശ് ചെന്നിത്തല.ടി.പി വധക്കേസ് പ്രതികള്‍ ഫോണ്‍, ഫേസ്ബുക്ക് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനെകുറിച്ച് സമഗ്ര അന്വേഷണം വേണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സി.പി.എമ്മിന്റെ ജാള്യത നിറഞ്ഞ മുഖമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments