പാകിസ്താന് ഇന്ത്യക്കെതിരെ ഒരുകാലത്തും യുദ്ധംചെയ്ത് ജയിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. നേവി ദിനാഘോഷ ചടങ്ങിനെത്തിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനുംതമ്മില്‍ നാലാമതൊരു യുദ്ധത്തിന് ഏത് നിമിഷവും വഴിവെച്ചേക്കാമെന്ന പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments