മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. 18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്നലെ വരെ നടന്ന വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു.മുമ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ നിന്നും വിവാദ ഭാഗങ്ങള്‍ നീക്കിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കുന്നത്.
Comments