മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര അധികൃതര്‍ നിര്‍ത്തി വച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലുകളും ആണ് തീര്‍ത്ഥാടനയാത്ര നിര്‍ത്തിവയ്ക്കാന്‍ കാരണം.ഉത്തരകാശിയിലെ പ്രദേശവാസികളെയെല്ലാം മാറ്റി പാര്‍പ്പിക്കുകയാണ് അധികൃതര്‍.
വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്ന 1237 പേരെ വെള്ളിയാഴ്ച നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.
Comments