You are Here : Home / എഴുത്തുപുര

തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ

Text Size  

Story Dated: Monday, July 01, 2013 08:24 hrs UTC

ലൈംഗീക പീഡനക്കേസില്‍ ആരോപണവിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്‌സി. തെറ്റയിലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഡെയ്‌സി പറഞ്ഞു.താനും കുടുംബവും തെറ്റയിലിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഡെയ്‌സി പറഞ്ഞു. ജോസ് തെറ്റയിലിന്റെ വിവാദ വീഡിയോ പുറത്തുവിട്ട യുവതിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഡെയ്‌സി പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന് പുറമെ സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്നും ഡെയ്‌സി പറഞ്ഞു.
തെറ്റയില്‍ രോഗിയാണെന്നും ഈ അവസരത്തില്‍ അദ്ദേഹത്തെ ഇല്ലാതാക്കാനാണ് എതിരാളികള്‍ ലക്ഷ്യമിട്ടതെന്നും ഡെയ്‌സി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • 'ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുന്നു' : പിണറായി
    തിരുവനന്തപുരം: ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി...