You are Here : Home / എഴുത്തുപുര

ഘടകകക്ഷികളെ അപമാനിക്കാന്‍ അനുവദിക്കില്ല:മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, July 02, 2013 09:04 hrs UTC

ഘടകകക്ഷികളെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും യു.ഡി.എഫ് തകരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ ലീഗിനെ അനുനയിപ്പിക്കുന്നതിനായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ചര്‍ച്ചയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഖ്യമന്ത്രിയുടെ ഓഫിസിന് ഒരു കുഴപ്പവുമില്ല : കെ.എം.മാണി
    തിരുവനന്തപുരം. ഒരു രാഷ്ട്രീയ കക്ഷിയെപ്പറ്റി മറ്റൊരു രാഷ്ട്രീയ കക്ഷി അഭിപ്രായം പറയാന്‍ പാടില്ലന്നു ധനമന്ത്രി...

  • ലീഗ് പിണങ്ങി
    തിരുവനന്തപുരംഃ മന്ത്രിമാരെ പിന്‍വലിച്ചു സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കണമെന്ന് ലീഗ് സംസ്ഥാന...