You are Here : Home / എഴുത്തുപുര

സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിളിച്ചിരുന്നു

Text Size  

Story Dated: Tuesday, July 02, 2013 10:47 hrs UTC

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ചിരുന്നതായുള്ള ടെലിഫോണ്‍
രേഖകള്‍ പുറത്ത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ നാല് തവണ സരിത വിളിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ 9447018116 എന്നനമ്പറിലേക്ക് സരിതയുടെ 8606161700 എന്ന നമ്പറില്‍ നിന്നാണ് വിളിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.