You are Here : Home / എഴുത്തുപുര

ശാലു മേനോന് പരിഗണന;പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, July 07, 2013 06:38 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെ സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോള്‍ ശാലു പ്രതിയായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് ശാലുവിനെ കൊണ്ടുപോയത്. ചോദ്യം ചെയ്യുന്ന ആളിനെ പ്രതിയായി കണക്കിലെടുക്കാനാകില്ല. ശാലു കേസില്‍ പ്രതിയായ ശേഷം ആ നിലയിലാണ് പോലീസ് അവരെ കൈകാര്യം ചെയ്തത്. കുറ്റം ചെയ്തവര്‍ ആരായാലും ചെയ്ത കുറ്റത്തിന് നിയമത്തിന് മുന്നില്‍ സമാധാനം പറയേണ്ടിവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.