ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അവസാന ദിനത്തില്‍ വനിതകളുടെ 4x 400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. ടിന്്റുലൂക്ക, അനു മറിയം ജോസ്, നിര്‍മല, എം. ആര് പൂവമ്മ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് അഭിമാനമായത്.നേരത്തെ മലയാളി താരം രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ വെള്ളിനേടിയിരുന്നു.
Comments