മുഖ്യമന്ത്രിക്കെതിരെ ശ്രീധരന് നായരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന് .സിപിഎം ഗൂഢാലോചന പ്രകാരമാണ് ശ്രീധരന് നായര്‍ മൊഴി മാറ്റിയത്. മൊഴി മാറ്റത്തിന് പിന്നില്‍ സിപിഐഎം നേതാക്കളായ കൊടിയേരി ബാലകൃഷ്ണന്, തോമസ് ഐസക്ക്, എളമരം കരീം എന്നിവരാണ്. ശ്രീധരന് നായരുടെ വെളിപ്പെടുത്തലിന് മുന്‍പ് തോമസ് ഐസക്ക് ശ്രീധരന് നായരുമായി ഫോണില്‍ സംസാരിച്ചിരുന്നു. കൊടിയേരിയുടെ മകന് ബിനീഷ് കൊടിയേരിക്ക് സോളാര്‍ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും എം.എം. ഹസന് ആരോപിച്ചു.
Comments