മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും . വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച്ച.മുഖ്യമന്ത്രി, പി.സി.സി. അധ്യക്ഷന്‍ മറ്റ് നേതാക്കള്‍ എന്നിവരുമായി ഹൈക്കമാന്‍ഡ് നടത്തുന്ന ചര്‍ച്ചയുടെ ആദ്യ പടിയാണിത്.കേരളത്തിലെ പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ചചെയ്യും
ഉമ്മന്‍ചാണ്ടി രാജിവക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച.
Comments