എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ അധ്യാപകരുടെ നിയമനം നടത്തണമെന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ഉത്തരവ് മൂലം സ്ഥിരം അദ്ധ്യാപകരെ നിയമിക്കാന്‍ കഴിയുന്നില്ലെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Comments