വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് കൈരളി പീപ്പിള്‍ ചാനല്‍ തന്നെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. സോളാര്‍ വിവാദം പീപ്പിള്‍ ടിവിയുടെ സൃഷ്ടിയാണെന്നും ഹൈക്കമാന്‍ഡിന് നല്കിയ നാലു പേജടങ്ങുന്ന കത്തില്‍ പറയുന്നുണ്ട്.മറ്റുചാനലുകള്‍ പീപ്പിളിനെ പിന്തുടര്ന്ന് വാര്‍ത്ത കൊടുക്കുകയാന്നും അദ്ദേഹം പറയുന്നു
Comments