രാജി വെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് സ്വയം തോന്നണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. താനാണെങ്കില്‍ പണ്ടേ രാജിവെയ്ക്കുമായിരുന്നു. അപഹാസ്യരാകണമോ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വയം തീരുമാനിക്കണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
Comments