സരിതയുടെ രഹസ്യമൊഴി തടയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോടതി ഉന്നയിച്ചത് ഗൗരവമുള്ള കാര്യങ്ങള്‍. ഒരു നിമിഷം പോലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരാന്‍ പാടില്ല. രാജിവെയ്ക്കാന്‍ ഹൈക്കോടതിയുടെ അവസാന നിരീക്ഷണം വരെ കാത്തിരിക്കേണ്ടെന്നും പിണറായി പറഞ്ഞു.
Comments