മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട്.പുതിയ ഡാം നിര്‍മ്മിക്കാന്‍ അനിവാര്യമെങ്കില്‍ തയ്യാറാണ്. അണക്കെട്ട് തമിഴ്നാടിന്റേതാണ്.നിലവില്‍ സുരക്ഷിതമാണ്. അറ്റ കുറ്റപ്പണി നടത്താന്‍ അനുവദിക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിക്കണം.അണക്കെട്ട് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന അന്തിമ വാദത്തിനിടെയാണ് തമിഴ്നാട് പ്രകോപനപരമായ നിലപാട് സ്വീകരിച്ചത്.
Comments