You are Here : Home / എഴുത്തുപുര

സരിതയുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് വി.എസ്

Text Size  

Story Dated: Sunday, July 28, 2013 05:03 hrs UTC

സോളാര്‍ കേസില്‍ സരിതയുടെ പരാതിമൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് കോടതി സംശയത്തിന്റെ നിഴലിലാണ്. മജിസ്‌ട്രേറ്റ് കോടതിയെ മുന്‍നിര്‍ത്തി നടക്കുന്ന അട്ടിമറി ശ്രമം ഹൈക്കോടതി അന്വേഷിക്കണം. ഇക്കാര്യത്തില്‍ ഹൈക്കോടതി നേരിട്ട് ഇടപെടണമെന്നും വി.എസ് പറഞ്ഞു.
സിജെഎമ്മിന്റെ നടപടികള്‍ ജൂഡീഷ്യറിക്ക് മേല്‍ സംശയമുണ്ടാക്കുന്നു. സോളാര്‍ കേസില്‍ ബെന്നി ബെഹന്നാന്‍,ആന്റോ ആന്റണി, ബാലകൃഷ്ണപിള്ള എന്നിവരുടെ പങ്ക് അന്വേഷിക്കണം.മാധ്യമങ്ങളെ സര്‍ക്കാര്‍ വിരട്ടാന്‍നോക്കുന്നുവെന്നും വി.എസ് ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.