You are Here : Home / എഴുത്തുപുര

നേതൃമാറ്റം: നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Sunday, July 28, 2013 05:29 hrs UTC

നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചും ഹൈക്കമാന്‍ഡ്
തീരുമാനമെടുക്കും.മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു.ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. ഇതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.