You are Here : Home / എഴുത്തുപുര

പുനഃസംഘടന: ചര്‍ച്ച ഘടകകക്ഷി നേതാക്കളുമായി

Text Size  

Story Dated: Tuesday, July 30, 2013 07:31 hrs UTC

മന്ത്രിസഭാ പുന:സംഘടനാകാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുന:സംഘടനയെ കുറിച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചിക്കണം.ഘടകകക്ഷികളുമായി തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം ചില യു.ഡി.എഫ് നേതാക്കളുമായി ദല്‍ഹിയില്‍ വെച്ചും ചര്‍ച്ച നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.