കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് മുസ്ലിം ലീഗ്. എന്നാല്‍, ഉപമുഖ്യമന്ത്രിപദത്തെകുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ളെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ ഉപമുഖ്യമന്ത്രി പദത്തിന് എതിരാണ്. അദ്ദേഹം മന്ത്രിസഭയിലേക്ക് വരണമെന്ന ആഗ്രഹം എല്ലാവര്ക്കും ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
Comments