ആന്ധ്രപ്രദേശ് വിഭജിക്കും. പകരം സീമാന്ദ്ര, റായല്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വരും.10 വര്‍ഷത്തേക്ക് ഹൈദരാബാദ് സംയുക്ത തലസ്ഥാനമാകും.അതിനു ശേഷം സീമാന്ദ്രക്ക് പുതിയ തലസ്ഥാനമുണ്ടാകും.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യു.പി.എ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിന് അനുകൂലമാണ്. യു.പി.എ ഏകോപനസമിതി യോഗ തീരുമാനം ഇനി കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കണം.
Comments