മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് ഘടകകക്ഷികള്‍ ആരോപിച്ചു. സദ്യയ്ക്ക് ശേഷം ഇല പുറത്ത് വെയ്ക്കുന്ന ഇടപാടാണ് ഇതെന്ന് കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാര്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.ഇത്രയും അപമാനവും അവഗണനയും യു.ഡി.എഫില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.കേരള കോണ്‍ഗ്രസ്സിന്റെ മന്ത്രിസ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.സി.എം.പി, കേരള കോണ്‍ഗ്രസ്സ് ബി, ജേക്കബ് വിഭാഗങ്ങളും അതൃപ്തി അറിയിച്ചു.
Comments