You are Here : Home / എഴുത്തുപുര

മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ്: കനക

Text Size  

Story Dated: Thursday, August 01, 2013 09:52 hrs UTC

തന്റെ മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ് ദേവദാസാണെന്ന് നടി കനക.തന്‍റെ സ്വത്ത് തട്ടിയെടുക്കാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും കനക പറയുന്നു. തന്‍റെ മരണം ആഗ്രഹിക്കുന്ന അച്ഛന്‍ വാര്‍ത്ത ചമച്ച് തമിഴ് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു . അച്ഛനെതിരെ ഞാന്‍ കേസ് കൊടുത്തതിന്‍റെ വൈരാഗ്യമാണ് അതിന് പിന്നില്‍. എന്നോടും മരിച്ചുപോയ എന്‍റെ അമ്മയോടുമെല്ലാം വൈരാഗ്യവും ദേഷ്യവും മാത്രമേ അച്ഛനുള്ളൂ. സ്‌നേഹം എന്നൊന്ന് ആ മനുഷ്യന്‍റെ മനസിലില്ല. എന്‍റെ സ്വത്തു മാത്രമാണ് ലക്‍ഷ്യം-കനക വെളിപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.